കേരള ലൈഫ് സയൻസസ് പാർക്ക്സിൽ ഒഴിവുകൾ.

കേരള ലൈഫ് സയൻസസ് പാർക്ക്സിൽ ഒഴിവുകൾ

കേരള സർക്കാരിൻ്റെ KSIDC യുടെ സബ്സിഡിയറി കമ്പനിയായ കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക്സ് (P) ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

അസിസ്റ്റൻ്റ് മാനേജർ (ബിസിനസ് ഡെവലപ്‌മെൻ്റ്)
ഒഴിവ്: 1
യോഗ്യത: MBA
പരിചയം: 5 വർഷം
മുൻഗണന: ലൈഫ് സയൻസസ്, മെഡിസിൻ, അല്ലെങ്കിൽ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് മേഖലകളിൽ ബിരുദം

പ്രായപരിധി: 35 വയസ്സ്
ശമ്പളം: 50,000 രൂപ

ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ്
ഒഴിവ്: 1
യോഗ്യത: MBA ഇൻ മാർക്കറ്റിംഗ്
പരിചയം: 2 വർഷം
മുൻഗണന: BSc സയൻസ്

പ്രായപരിധി: 30 വയസ്സ്
ശമ്പളം: 30,000 രൂപ


താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain