പി എസ്, സി വഴി ജോലി നേടാവുന്ന ജനുവരി മാസത്തിലെ ജോലി ഒഴിവുകൾ

കേരള PSC പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ 460/2024 മുതൽ 504/2024 വരെ.ഉയർന്ന യോഗ്യത ഉള്ളവർക്കും ഇല്ലാത്തവർക്കുമായി നിരവധി അവസരങ്ങൾ, പരമാവധി നിങ്ങളുടെ അറിവിൽ സർക്കാർ ശമ്പളം വാങ്ങിക്കാൻ ആഗ്രഹിക്കുന്ന ആളുകളിലേക്ക് ഷെയർ ചെയ്യുക.

 
സെയിൽസ് അസിസ്റ്റൻ്റ്,
ആയ,
ക്ലർക്ക്,
ടീച്ചർ,
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ,


ലൈബ്രേറിയൻ,
ഇൻസ്പെക്ടർ,
അസിസ്റ്റൻ്റ് പ്രൊഫസർ,
പോലീസ് കോൺസ്റ്റബിൾ,
കമ്പ്യൂട്ടർ അസിസ്റ്റൻ്റ്,
ടെക്നിക്കൽ അസിസ്റ്റൻ്റ്,
ലീഗൽ അസിസ്റ്റൻ്റ്, അസിസ്റ്റൻ്റ് എഞ്ചിനീയർ,
ചിക്ക് സെക്സർ,
ഫീൽഡ് അസിസ്റ്റൻ്റ്,
നഴ്സ്,

മാനേജർ തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് ജനുവരി 15 വരെ അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത:ഏഴാം ക്ലാസ്, SSLC, പ്ലസ് ടു, ഡിഗ്രി ബിരുദാനന്തര ബിരുദം തുടങ്ങിയ വിവിധ യോഗ്യതകൾ പ്രായപരിധി 18 വയസ്സ് മുതൽ.


എല്ലാ വിജ്ഞാപനങ്ങളും യോഗ്യതയും ലഭിക്കാൻ താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain