കേരള സ്റ്റേറ്റ് വുമൺസ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് വുമൺസ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ വിവിധ ജില്ലകളിലായി വനിതാ വികസന കോർപ്പറേഷനിൽ ഒഴിവുകൾ
കേരള വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിലുള്ള കേരള സ്റ്റേറ്റ് വുമൺസ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് ( KSWDC), വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്ത്രീകൾക്ക് അപേക്ഷിക്കാം
കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ

1) വാർഡൻ
ഒഴിവ്: 5 (പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കാസർകോട്)
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം
പരിചയം: 3 വർഷം
പ്രായം: 25 - 55 വയസ്സ്
ശമ്പളം: 20,000 രൂപ

2) അസിസ്റ്റൻ്റ് വാർഡൻ
ഒഴിവ്: 5 (തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കാസർകോട്)
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം
പരിചയം: 6 മാസം
പ്രായം: 25 - 55 വയസ്സ്
ശമ്പളം: 15,000 രൂപ


താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain