നാഷണൽ ആയുഷ് മിഷൻ ഫുൾ ടൈം സ്വീപ്പർ തസ്‌തികയിലേക്ക് നിയമനം നടത്തുന്നു.

നാഷണൽ ആയുഷ് മിഷൻ ജില്ല കരാർ അടി സ്ഥാനത്തിൽ ഫുൾ ടൈം സ്വീപ്പർ തസ്‌തികയിലേക്ക് 20-12-2024 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച്ച നടത്തുന്നു.
തസ്തിക – ഫുൾ ടൈം സ്വീപ്പർ
യോഗ്യത പത്താം ക്ലാസ്സ്
ഒഴിവുകൾ – 1 ഒഴിവുളള സ്ഥാപനം – ജില്ലാ ആയുർവേദ ആശുപത്രി അനക്സ് പാറേമാവ്
പ്രതിമാസ വേതനം – 12000/- രൂപ.
പ്രായ പരിധി – 40 വയസ്സ് കവിയരുത്

താത്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയി ക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, സർട്ടിഫിറ്റുകളുടെ കോപ്പികളു മായി തൊടുപുഴ ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഓഫീസിൽ എത്തിചേരേണ്ടതാണ്. അഭിമുഖത്തിന് 15 പേരിൽ കൂടുതൽ ഉദ്യോഗാർഥികൾ ഉണ്ടെങ്കിൽ എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.

Office of the District Program Manager, National AYUSH Mission, Idukki District Camp Office: District Ayurveda Hospital Building, Thodupuzha, Idukki, PIN-685585 Email: dpmnamidk@gmail.com Mob: 04862-291782

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain