പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേന്ദ്രസർക്കാർ സ്ഥാപനത്തിൽ അവസരങ്ങൾ
സർക്കാർ ടെക്‌സ്‌റ്റൈൽ കമ്മിറ്റി ഇപ്പോൾ ഡെപ്യൂട്ടി ഡയറക്ടർ (ലബോറട്ടറി), അസിസ്റ്റന്റ് ഡയറക്ടർ (ലബോറട്ടറി), അസിസ്റ്റന്റ് ഡയറക്ടർ (EP&QA), സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (EP&QA), ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ലാബ്), ഫീൽഡ് ഓഫീസർ, ലൈബ്രേറിയൻ, അക്കൗണ്ടന്റ്, ജൂനിയർ ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ലബോറട്ടറി), ജൂനിയർ ഇൻവെസ്റ്റിഗേറ്റർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട് 31 വരെ അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
കേന്ദ്ര സർക്കാർ ടെക്‌സ്റ്റൈൽ കമ്മിറ്റിയിൽ ഡെപ്യൂട്ടി ഡയറക്ടർ (ലബോറട്ടറി), അസിസ്റ്റന്റ് ഡയറക്ടർ (ലബോറട്ടറി), അസിസ്റ്റന്റ് ഡയറക്ടർ (EP&QA), സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (EP&QA), ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ലാബ്), ഫീൽഡ് ഓഫീസർ, ലൈബ്രേറിയൻ, അക്കൗണ്ടന്റ്, ജൂനിയർ ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ലബോറട്ടറി), ജൂനിയർ ഇൻവെസ്റ്റിഗേറ്റർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ 49 ഒഴിവുകൾ.
1)ഡെപ്യൂട്ടി ഡയറക്ടർ (ലബോറട്ടറി) = 02 ഒഴിവ്
2)അസിസ്റ്റന്റ് ഡയറക്ടർ (ലബോറട്ടറി) = 04 ഒഴിവ്
3)അസിസ്റ്റന്റ് ഡയറക്ടർ (EP&QA) = 05 ഒഴിവ്
4)സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ = 01 ഒഴിവ്
5)ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (EP&QA) = 15 ഒഴിവ്
6)ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ലാബ്) = 04 ഒഴിവ്
7)ഫീൽഡ് ഓഫീസർ = 03 ഒഴിവ്
8)ലൈബ്രേറിയൻ = 01 ഒഴിവ്
9)അക്കൗണ്ടന്റ് = 02 ഒഴിവ്
10)ജൂനിയർ ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ലബോറട്ടറി) = 07 ഒഴിവ്
11)ജൂനിയർ ഇൻവെസ്റ്റിഗേറ്റർ = 02 ഒഴിവ്
12)ജൂനിയർ ട്രാൻസ്ലേറ്റർ = 01 ഒഴിവ്
13)സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് = 01 ഒഴിവ്
14)ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ = 01 ഒഴിവ്
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 67,700 രൂപ മുതൽ 2,08,700 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷ വിവരങ്ങൾ
യോഗ്യരായ ഉദ്യോഗാർഥികൾ ടെക്‌സ്‌റ്റൈൽ കമ്മിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകുക. അപേക്ഷിക്കുന്നതിന് മുൻപായി താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം കാണുക.