പവിഴം റൈസിൽ വിവിധ ജില്ലകളിൽ അവസരങ്ങൾ.

പവിഴം റൈസിൽ ജോലി നേടാൻ അവസരം,
നിരവധി തസ്തികളിൽ ഇപ്പോൾ ബയോഡാറ്റ അയച്ചു ജോലി നേടാൻ അവസരം, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ നിങ്ങളുടെ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക 
Pavizham is hiring talented professionals for the following roles

ജോലി ഒഴിവുകൾ 

എക്സ്പോർട്ട് മാനേജർ 
പാർച്ചേസ് മാനേജർ 
ഇൻവെൻറ്ററി മാനേജർ 
ഇൻവെൻറ്ററി അസിസ്റ്റന്റ് 
സ്റ്റോർ മാനേജർ 
സെയിൽസ് ഓഫീസർസ് 
സെയിൽസ് എക്സിക്യൂട്ടീവ്സ് 

Requirements:

Relevant experience in the related field is mandatory.

എങ്ങനെ അപേക്ഷിക്കാം How to Apply

ജോലിയെക്ക് അപേക്ഷിക്കാനായി താഴെ നൽകിയ കമ്പനി മെയിൽ ഐഡിയിലേക്ക് നിങ്ങളുടെ ബയോഡേറ്റ സെന്റ് ചെയ്യുക, കോൺടാക്ട് നമ്പറും ഒരുമിച്ചു നൽകുന്നു.

Send your CV to hrm@pavizhamrice.com 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain