എയർ കേരള പ്രൈവറ്റ് ലിമിറ്റഡിൽ വിവിധ ഒഴിവുകളിലേക്ക് അവസരം
എയർ കേരള പ്രൈവറ്റ് ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി യോഗ്യരായ അപേക്ഷകൾ ക്ഷണിക്കുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.ജോലി ഒഴിവുകൾ
▪️പ്രൊക്യുർമെൻ്റ് ആൻഡ് ലോജിസ്റ്റിക്സ് എക്സിക്യൂട്ടീവ്.
▪️എംസിസി എഞ്ചിനീയർ.
▪️ടെക്നിക്കൽ സർവീസ് എഞ്ചിനീയർ.
▪️മെയിൻ്റനൻസ് പ്ലാനിംഗും സാങ്കേതിക രേഖകളും.
▪️പോവ്പ്ലാൻ്റ് ആൻഡ് റിലയബിലിറ്റി എഞ്ചിനീയർ.
എങ്ങനെ അപേക്ഷിക്കാം?
താല്പര്യമുള്ള അപേക്ഷകർ ജനുവരി 18ന് മുൻപ് താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങളുടെ പുതിയ സി വി അപ്ലോഡ് ചെയ്യുക ലിങ്കുകൾ ചുവടെ നൽകിയിരിക്കുന്നു.
2) പത്തനംതിട്ട: വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (ആണ്‍കുട്ടികള്‍) താമസിച്ചു പഠിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
എച്ച്എസ്എസ് -ഹ്യുമാനിറ്റിക്‌സ് വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദവും ബി-എഡും, എച്ച്എസ്- സയന്‍സ് വിഷയങ്ങളില്‍ ബിരുദവും ബി-എഡും, യുപി ബിരുദവും ബി -എഡ് / ഡിഎഡ് എന്നിവയാണ് യോഗ്യതകള്‍.ജനുവരി 18 ന് രാവിലെ 10ന് വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
40 വയസ് തികയാന്‍ പാടില്ല.