കേരള നോളജ് ഇക്കണോമി മിഷനിൽ നിരവധി അവസരങ്ങൾ.

കേരള നോളജ് ഇക്കണോമി മിഷനിൽ നിരവധി അവസരങ്ങൾ.
കേരള സർക്കാരിൻ്റെ കീഴിലുള്ള കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിൽ (K - DISC), കേരള നോളജ് ഇക്കണോമി മിഷനിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

പ്രോഗ്രാം മാനേജർ
ഒഴിവ്: 5 ( തിരുവനന്തപുരം)
യോഗ്യത: BTech/ MBA/ MSW/ സയൻസിൽ ബിരുദാനന്തര ബിരുദം
പരിചയം: 7 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 60,000 - 80,000 രൂപ

പ്രോഗ്രാം എക്സിക്യൂട്ടീവ്
ഒഴിവ്: 4 ( തിരുവനന്തപുരം)
യോഗ്യത: BTech/ MBA/ ബിരുദാനന്തര ബിരുദം ( സയൻസ്/ കൊമേഴ്സ്/ ആർട്സ്)
പരിചയം: 3 വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 30,000 - 40,000 രൂപ

പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ്
ഒഴിവ്: 6 ( തിരുവനന്തപുരം)
യോഗ്യത: BTech/ MBA/ ബിരുദാനന്തര ബിരുദം ( സയൻസ്/ കൊമേഴ്സ്/ ആർട്സ്)
പ്രായപരിധി: 28 വയസ്സ്
ശമ്പളം: 30,000 രൂപ

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 12
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


2) കോഴിക്കോട് ബിലാത്തിക്കുളം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ഫെബ്രുവരി 17 ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.
അപേക്ഷാഫോറം വെബ്സൈറ്റിലും മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസുകളിലും ലഭ്യമാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain