ഏഴാം ക്ലാസ് യോഗ്യതയിൽ വനം വകുപ്പിൽ അവസരങ്ങൾ

ഏഴാം ക്ലാസ് യോഗ്യതയിൽ വനം വകുപ്പിൽ അവസരങ്ങൾ 
കേരള വനം വകുപ്പ്, തൃശ്ശൂരിലെ പുത്തൂരിൽ പണി പൂർത്തിയായി വരുന്ന അന്തർദേശീയ നിലവാരത്തിലുള്ള സുവോളജിക്കൽ പാർക്കിലേക്ക് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു.

ട്രെയിനി
ഒഴിവ്: 
യോഗ്യത: ഏഴാം ക്ലാസ് ( ഡിഗ്രി ഉണ്ടായിരിക്കാൻ പാടില്ല)

പ്രായപരിധി: 28 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഉയരം
പുരുഷൻമാർ: 163 cms
സ്ത്രീകൾ: 150 cms
ശമ്പളം: 12,000 - 15,000 രൂപ

സെക്യൂരിറ്റി
ഒഴിവ്: 5
യോഗ്യത: പത്താം ക്ലാസ്
പരിചയം: 10 വർഷം
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 21,175 രൂപ.

സാനിറ്റേഷൻ ജീവനക്കാർ
ഒഴിവ്: 5
യോഗ്യത: ഏഴാം ക്ലാസ് ( ഡിഗ്രി ഉണ്ടായിരിക്കാൻ പാടില്ല)
അഭികാമ്യം: പ്രവർത്തി പരിചയം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 18,390 രൂപ

ഇമെയിൽ വഴിയോ/ നേരിട്ടോ അപേക്ഷിക്കേണ്ട അവസാന തീയതി: മാർച്ച് 7


വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain