വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ അവസരങ്ങൾ.

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 2449 ഒഴിവുകളിലേക്ക് ഇടുക്കി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഫെബ്രുവരി 15, 2025ന് തൊടുപുഴ ന്യൂമാൻ കോളേജിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.
ഒഴിവ് വിവരങ്ങൾ

എം/ബി /ഡി ഫാർമ/ഫാർമ -ഡി, BAMS, പഞ്ചകർമ കോഴ്സ് ,
ബികോം + റ്റാലി (അക്കൗണ്ടന്റ്), അക്കൗണ്ടന്റ് (റ്റാലി, സെയ്ജ്, ക്വിക്‌ബുക്, യെസ് എ പി), എംബിഎ HR, ബിടെക്/ഡിപ്ലോമ (മെക്കാനിക്കൽ/ഓട്ടോമൊബൈൽ), ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ്, 


ഡിഗ്രി /ITI (ഇലക്ട്രോണിക്സ്/എലെക്ട്രിക്കൽ) , പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ബിരുദം, ബിരുദാന്തര ബിരുദം,ഏതെങ്കിലും ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ,  
ഡ്രൈവർ (LMV),  
എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.

താല്പര്യമുള്ളവർ 15/02/2025 ന് നേരിട്ട് തൊടുപുഴ ന്യൂമാൻ കോളേജിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.


പ്രായപരിധി : 18-60 ( പരവാവധി )
ശ്രദ്ധി ക്കുക: 45 വയസ്സ് കഴിഞ്ഞവർ കമ്പനി ഡീറ്റെയിൽസ് വായിച്ചതിനു ശേഷം പങ്കെടുക്കുക 
സമയം : രാവിലെ 9:30 മുതല്‍ 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain