ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ഇന്റർവ്യൂ വഴി അവസരങ്ങൾ

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ഇന്റർവ്യൂ വഴി അവസരങ്ങൾ 
കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്ന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റർ ക്യാമ്പ് റെജിസ്ട്രേഷൻ February 15നു രാവിലെ 10.30 മണി മുതൽ ആരംഭിക്കുന്നു. 

പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി അന്വേഷിക്കുന്ന 18 -40 വയസിന് ഇടയിൽ പ്രായം ഉള്ള പ്ലസ് 2 മുതൽ ബിരുദാനന്തര ബിരുദം യോഗ്യത ഉള്ളവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. 

താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായി ഒറ്റ തവണ ഫീസായ 250 രൂപയും, ആധാർ കാർഡുമായി അന്നേ ദിവസം രാവിലെ 10 .30 നു കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തിച്ചേരുക.

കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക : 0481 2563451

Venue :കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് 
എംപ്ലോയബിലിറ്റി സെന്റർ, 
സിവിൽ സ്റ്റേഷൻ സെക്കന്റ് ഫ്ലോർ,
കലക്ടറേറ്റ് കോട്ടയം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain