ബില്ലിങ് സ്റ്റാഫ് മുതൽ വിവിധ അവസരങ്ങൾ.

ഗ്രാൻഡ് ഹൗസ്  പേരാമ്പ്ര ഷോറൂമിലേക്ക് ഊർജസ്വലരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്, ഇന്റർവ്യൂ വഴി നേരിട്ട് തന്നെ ജോലി നേടാവുന്ന ഒഴിവുകൾ 
WALK-IN INTERVIEW

1) സെയിൽസ് എക്സിക്യൂട്ടീവ്സ് [M/F]
Experienced Hostellers
ഒഴിവുകൾ : 150

2) ബില്ലിങ് സ്റ്റാഫ് - 24

3) ഫ്രന്റ് ഓഫീസ് മാനേജർ - 02

4) ഫ്ലോർ മാനേജർ - 20

5) സോഷ്യൽ മീഡിയ മാനേജർ - 02

6) വീഡിയോഗ്രാഫർ - കം - ഫോട്ടോഗ്രാഫർ - 03

7) വീഡിയോ പ്രെസെന്റെർ - 02

8) കണ്ടന്റ് ക്രീയേറ്റർ - 02

പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന, മികച്ച ശമ്പളത്തോടൊപ്പം താമസവും ഭക്ഷണവും ലഭ്യമാണ്

ഇന്റർവ്യൂ തിയതി, സമയം 
06-02-2025 |10:00 AM to 2:00 PM

Contact us
hr@grandhousecentenario.com
Venue:
Manuelsons Malabar Palace, Calicut
GRAND HOUSE CENTENARIO
WORLD OF WEDDINGS
Near LIC Office, PERAMBRA

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain