അസിസ്റ്റൻ്റ് HR മാനേജർ
യോഗ്യത: ഹ്യൂമൺ റിസോഴ്സിൽ MBA
പരിചയം: 5 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 35,000 രൂപ
അസിസ്റ്റൻ്റ് പർച്ചേസ് മാനേജർ
യോഗ്യത: ഓപ്പറേഷൻ/ സപ്ലൈ ചെയിൻ മാനേജ്മെൻ്റ്/ അനുബന്ധ അനുബന്ധ മേഖലകളിൽ MBA
പരിചയം: 5 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 35,000 രൂപ
സെയിൽസ് എക്സിക്യൂട്ടീവ്
യോഗ്യത: ബിസിനസ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ ബിരുദം
പരിചയം: 2 വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 20,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 20ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
2) എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ഡോക്ടർമാരെ അഡ്ഹോക് അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 7ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം.