ജൂനിയർ സൂപ്പർവൈസർ (മറൈൻ ക്രെയിൻസ്), വിഞ്ച് ഓപ്പറേറ്റർ, സീമാൻ ഗ്രേഡ് II, ഫയർ സൂപ്പർവൈസർ, മറൈൻ മോട്ടോർ മെക്കാനിക്, ടെക്നിക്കൽ സൂപ്പർവൈസർ, GP. ക്രൂ ഇലക്ട്രിക്കൽ, GP ക്രൂ എഞ്ചിൻ, GP ക്രൂ, ടഗ് ഹാൻഡ്‌ലർ തുടങ്ങിയ തസ്തികയിലായി നിരവധി ഒഴിവുകൾ
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ ITI/ ഡിപ്ലോമ/ ബിരുദം
ശമ്പളം: 23,000 - 50,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 25 മുതൽ മാർച്ച് 11 വരെ ഓൺലൈനായി അപേക്ഷിക്കുക.
2) ആലപ്പുഴ ഗവ.ടി.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അനസ്തേഷ്യ വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അനസ്തേഷ്യോളജിസ്റ്റിനെ നിയമിക്കുന്നു.
എംബിബിഎസ്, എംഡി/ഡിഎന്‍ബി അനസ്തേഷ്യോളജിയാണ് യോഗ്യത.
അപേക്ഷകര്‍ 2025 ജനുവരി ഒന്നിന് 25 നും 40 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.
താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മാര്‍ച്ച് നാലിന് രാവിലെ 10.30 ന് അഭിമുഖത്തിന് ആശുപത്രി സൂപ്രണ്ടിൻ്റെ ഓഫീസിൽ ഹാജരാകണം.