കേരളത്തിലെ തന്നെ പ്രമുഖ സൂപ്പർമാർക്കറ്റ് ആയ ലുലു ഹൈപ്പർമാർക്കറ്റ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും വിശദമായി താഴെ നൽകുന്നു.
ടെയ്‌ലർ, ഡ്രൈവർ, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, കാർപെന്റർ, സെയിൽസ്മാൻ, കാഷ്യർ, കുക്ക് / മേക്കർ / ബേക്കർ കൺഫെക്ഷനർ, ബുച്ചർ ഫിഷ് മോംഗർ, അക്കൗണ്ടന്റ്, IT സപ്പോർട്ട് സ്റ്റാഫ്, മാർക്കറ്റിംഗ് / ഓപ്പറേഷൻ എക്സിക്യൂട്ടീവ്, ഗ്രാഫിക് ഡിസൈനർ തുടങ്ങിയ വിവിധ തസ്തികയിലാണ് ഒഴിവുകൾ.
അടിസ്ഥാന യോഗ്യത: പ്ലസ് ടു / MBA/ M Com/ BCA/ BSc/ ഡിപ്ലോമ/ പ്രവർത്തി പരിചയം.
കമ്പനി നേരിട്ടുള്ള നിയമനം നടത്തുന്നു, വിസ ഫ്രീ ആയിരിക്കും
ഫെബ്രുവരി 24ന് തൃശൂർ ഹയാത്ത് കൺവൻഷൻ സെന്ററിൽ രാവിലെ 9 മുതൽ 3 വരെയാണ് ഇന്റർവ്യൂ.
കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഫോട്ടോ പോസ്റ്റിൽ നോക്കുക പരമാവധി ഷെയർ ചെയ്യുക.
ഇവിടെ എല്ലാം വിവരങ്ങളും നൽകുന്നു
അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നൽകുന്ന അഡ്രസ്സിൽ നേരിട്ട് ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക .