കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ അവസരം.
കേരള സർക്കാരിൻ്റെ കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ( KIIDC) തിരുവനന്തപുരം, വിവിധ ഒഴിവുകളിലേക്ക് (ട്രെയിനി നിയമനം) അപേക്ഷ ക്ഷണിച്ചുസിവിൽ എഞ്ചിനീയറിംഗ് ഇന്റേൺഷിപ്പ് ട്രെയിനി
യോഗ്യത: B Tech/ BE/ AMIE ഇൻ സിവിൽ
പ്രായപരിധി: 30 വയസ്സ്
സ്റ്റൈപ്പൻഡ്: 15,000 - 18,000 രൂപ
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 15
ഓഡിറ്റ് & അക്കൗണ്ട്സ് ട്രെയിനി
യോഗ്യത: അപേക്ഷകർ CA ഇന്റർ പൂർത്തിയാക്കി മൂന്ന് വർഷത്തെ ആർട്ടിക്കിൾഷിപ്പ് നേടിയിരിക്കണം.
പ്രായപരിധി: 30 വയസ്സ്
സ്റ്റൈപ്പൻഡ്: 25,000 രൂപ
ഇൻ്റർവ്യു തീയതി: ഫെബ്രുവരി 14
വിശദ വിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്
2) വയനാട് ജില്ല, വൈത്തിരി താലൂക്ക് കുറുങ്ങാലൂര്‍ മഹാശിവ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഫെബ്രുവരി 15-ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.