കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ അവസരങ്ങൾ
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി, തിരുവനന്തപുരം ബയോസയൻസ് റിസർച്ച് ആൻ്റ് ട്രെയിനിംഗ് സെൻ്ററിലെ ഫാം അസിസ്റ്റൻ്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നുഒഴിവ്: 1
യോഗ്യത
പ്ലസ് ടു/ തത്തുല്യം കൂടെ
ഡിപ്ലോമ ( ലബോറട്ടറി ടെക്‌നിക്ക്‌സ്/ പൗൾട്രി പ്രൊഡക്ഷൻ/ ഡയറി സയൻസ്)
അല്ലെങ്കിൽ
BSc ( PPBM)
പ്രായപരിധി: 36 വയസ്സ്
ശമ്പളം: 21,060 രൂപ
ഇന്റർവ്യൂ തീയതി: മാർച്ച് 26
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
2) കോഴിക്കോട് ഇംഹാന്‍സിൽ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത - സോഷ്യല്‍ വര്‍ക്കില്‍ രണ്ട് വര്‍ഷത്തെ റെഗുലര്‍ ബിരുദാനന്തര ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ നിന്നും രണ്ട് വര്‍ഷ മുഴുവന്‍ സമയ എം.ഫില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് (റെഗുലര്‍ കോഴ്‌സ്) പൂര്‍ത്തികരിക്കണം.
എം.ഫില്‍ പഠനത്തിന് ശേഷം പ്രസ്തുത വിഷയത്തില്‍ ക്ലീനിക്കല്‍ /ടീച്ചിംഗ്/ഗവേഷണ മേഖലയില്‍ പ്രവര്‍ത്തി പരിചയം അഭിലഷണീയമാണ്.
അപേക്ഷകള്‍ മാര്‍ച്ച് 29 ന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍ ഇംഹാന്‍സ്, മെഡിക്കല്‍ കോളജ് (പി.ഒ) 673008 വിലാസത്തില്‍ ലഭിക്കണം.
വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.