ഹോസ്പിറ്റൽ ജോലിക്കായി സ്റ്റാഫുകളെ ആവശ്യമുണ്ട്
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി വള്ളിയോട് സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ ഫിസിയോതെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, സെക്യൂരിറ്റി എന്നീ വിഭാഗങ്ങളിൽ ജോലി ഒഴിവുകൾ ഉണ്ട്.താല്പര്യം ഉളളവർ ചുവടെ നൽകിയ പോലെ അപേക്ഷിക്കുക.താല്പര്യമുള്ളവർ ബയോഡാറ്റ 8078245591 എന്ന വാട്സ്ആപ്പ് നമ്പറിലോ Email. Sthosval@gmail.com അയയ്ക്കുക.
മറ്റു ഒഴിവുകളും
ട്രെയിനി ലാബ് ടെക്നീഷ്യൻ നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി ലബോറട്ടറിയിൽ താൽകാലികമായി ട്രെയിനി ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു. യോഗ്യത പ്ലസ് ടു സയ൯സ്, ഡി.എം.എൽ.ടി അണ്ടർ ഡി.എം.ഇ അല്ലെങ്കിൽ തത്തുല്യം.
പ്രായ പരിധി 35 വയസിൽ താഴെ.
താൽപര്യമുള്ളവർ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജി ലാബിൽ മാർച്ച് 12ന് രാവിലെ 10.30 ന് എത്തി ചേരണം.
മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍: കൂടിക്കാഴ്ച്ച മാര്‍ച്ച് 10 ന്
പറളിയിലെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനത്തിലേക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ പോസ്റ്റിലേക്ക് മാര്‍ച്ച് 10 ന് കൂടിക്കാഴ്ച്ച നടത്തുന്നു. പറളി ചന്തപ്പുര സ്റ്റോപ്പ്ിലെ പറളി ഗ്രാമപഞ്ചായത്തില്‍ നടക്കും. പ്രായ പരിധി 40 വയസ്, പ്രൊഫഷണല്‍ എക്‌സ്പീരിയന്‍സ് ഉണ്ടെങ്കില്‍ 50 വയസ് വരെ പരിഗണിക്കും. കമ്പ്യൂട്ടര്‍ ഡാറ്റാ ഹാന്‍ലിങ് അഭികാമ്യം. ഫോണ്‍: 9447240762.