കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ അവസരം.

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ( KIIDC), അരുവിക്കരയിലെയും തൊടുപുഴയിലെയും മലയോര അക്വാ വാട്ടർ ബോട്ടിലിംഗ് പ്ലാൻ്റിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
വർക്കർ
യോഗ്യത: ഒൻപതാം ക്ലാസ്
പ്രായപരിധി: 45 വയസ്സ്
ദിവസ വേതനം: 675 രൂപ

ഓപ്പറേറ്റർ
യോഗ്യത: ITI ( മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഫിറ്റർ).


പ്രായപരിധി: 45 വയസ്സ്
ദിവസ വേതനം: 730 രൂപ.

ഇന്റർവ്യൂ വിവരങ്ങൾ.
അരുവിക്കര : ഓപ്പറേറ്റർ ഒഴിവിലേക്കുള്ള ഇന്റർവ്യൂ മാർച്ച് 6 രാവിലെ 10.30ന്. വർക്കർ ഒഴിവിൽ അന്നേ ദിവസം ഉച്ചക്ക് 2 മണിക്ക്.

ലൊക്കേഷൻ - Hilly Aqua Water Bottling Plant.Aruvikkara, Near Aruvikkara dam, Nedumangad, Trivandrum, 695564.


ഇന്റർവ്യൂ തീയതി: മാർച്ച് 6
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain