ദി ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകോർ ലിമിറ്റഡിൽ അവസരങ്ങൾ

ദി ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകോർ ലിമിറ്റഡിൽ അവസരങ്ങൾ

ദി ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകോർ ലിമിറ്റഡ് ( FACT), കുക്ക്-കം ബെയറർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.പുരുഷന്മാർക്ക് അപേക്ഷിക്കാം,

യോഗ്യത: പത്താം ക്ലാസ് , ഫുഡ് പ്രൊഡക്ഷൻ / കുക്കിംഗ് സർട്ടിഫിക്കറ്റ്
പരിചയം: 5 വർഷം
പ്രായപരിധി: 35 വയസ്സ്
GOI നിർദ്ദേശങ്ങൾ അനുസരിച്ച് വയസിളവ് ലഭിക്കും).

ശമ്പളം: 22,000 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 2.


അപ്‌ലോഡ് ചെയ്ത ഒറിജിനൽ അപേക്ഷാ ഫോം, എല്ലാ സർട്ടിഫിക്കറ്റുകളും/രേഖകളും സഹിതം തപാൽ വഴിയോ അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 9,വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
കൂടുതൽ അറിയാൻ നോട്ടിഫിക്കേഷൻ നോക്കുക


2) വയനാട്: കല്‍പ്പറ്റ ഗവ കോളെജില്‍ ലൈബ്രറിയന്‍ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.

ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദം, എസ്.എസ്.എല്‍.സി, ഡിപ്ലോമ ഇന്‍ ലൈബ്രറി സയന്‍സ്/ സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി സയന്‍സാണ് യോഗ്യത.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി മാര്‍ച്ച് 24 ന് രാവിലെ 11 ന് കോളെജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain