ഇന്ത്യ പോസ്റ്റ് പേയ്‌മെൻ്റ് ബാങ്കിൽ അവസരങ്ങൾ
ഇന്ത്യ പോസ്റ്റ് പേയ്‌മെൻ്റ് ബാങ്ക് (IPPB) ഇപ്പോള്‍ സർക്കിൾ ബേസ്ഡ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.2025 മാര്‍ച്ച് 1 മുതല്‍ 2025 മാര്‍ച്ച് 21 വരെ അപേക്ഷിക്കാം.
ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
IPPB Executive Recruitment 2025 Latest Notification Details
തസ്തികയുടെ പേര്: വിദ്യാഭ്യാസ യോഗ്യത
സർക്കിൾ ബേസ്ഡ് എക്സിക്യൂട്ടീവ് Education Qualification: Graduate in any discipline.
Experience: No Experience Required.
Important Note: Candidates having domicile in the state they are applying for will be given preference
താല്പര്യം ഉള്ളവർ ഔദ്യോഗിക വെബ്സൈറ്റായ www.ippbonline.com സന്ദർശിക്കുക.ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ നോട്ടിഫിക്കേഷൻ PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.