കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ അവസരങ്ങൾ

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ അവസരങ്ങൾ,

എക്സിക്യൂട്ടീവ് (മറൈൻ)

യോഗ്യത: BE/B.Tech (Marine/Mechanical Engineering)
പരിചയം: 3 വർഷം
പ്രായപരിധി: 32
ശമ്പളം: ₹40,000 - ₹1,40,000

അഡിഷനൽ സെക്‌ഷൻ എൻജിനീയർ - പവർ ആൻഡ് ട്രാക്‌ഷൻ

യോഗ്യത: BE/B.Tech/ഡിപ്ലോമ (Electrical/Electrical & Electronics/Electronics & Communication).


പരിചയം: 7-10 വർഷം
പ്രായപരിധി: 35
ശമ്പളം: ₹39,500 - ₹1,13,850.

എക്സിക്യൂട്ടീവ് (സിവിൽ)-വാട്ടർ ട്രാൻസ്പോർട്ട്

യോഗ്യത: BE/B.Tech (Civil Engineering)
പരിചയം: 3 വർഷം
പ്രായപരിധി: 32
ശമ്പളം: ₹40,000 - ₹1,40,000.

അഡിഷനൽ ജനറൽ മാനേജർ (ഓപ്പറേഷന്സ് & മെയിന്റനൻസ്)

യോഗ്യത: BE/B.Tech in any engineering branch
പരിചയം: 17 വർഷം
പ്രായപരിധി: 50
ശമ്പളം: ₹1,00,000 - ₹2,60,000.

അപേക്ഷിക്കുന്നതിന്:
www.kochimetro.org

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain