ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ അവസരങ്ങൾ.

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
അക്കൗണ്ട്സ് അസിസ്റ്റൻ്റ്

ഒഴിവ്: 2 ( മലപ്പുറം, വയനാട്)
യോഗ്യത: B Com + Tally
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ദിവസ വേതനം: 755 രൂപ


പ്ലാന്റ് സൂപ്പർവൈസർ

പത്തനംതിട്ട ജില്ലയിലുള്ളവർക്ക് മുൻഗണന
യോഗ്യത
ഡിപ്ലോമ (പ്ലാസ്റ്റിക്/ പോളിമർ ടെക്നോളജി) കൂടെ 2 വർഷത്തെ പരിചയം
അല്ലെങ്കിൽ


മെഷീൻ ഓപ്പറേറ്ററിൽ ITI/ സർട്ടിഫിക്കറ്റ് കോഴ്സ് കൂടെ 3 വർഷത്തെ പരിചയം
അല്ലെങ്കിൽ പോളിമർ സയൻസ് ഇൻ ടെക്നോളജിയിൽ BTech/ MSc കൂടെ ഒരു വർഷത്തെ പരിചയം.പ്രായപരിധി: 35 വയസ്സ്ശമ്പളം: 25,000 രൂപ


പ്രൊജക്റ്റ് എക്സിക്യൂട്ടീവ് ആൻഡ് ഈ-വേസ്റ്റ് സിസ്റ്റം ഡെവലപ്മെന്റ്

യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ M Tech
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 25,000 രൂപ


ഇൻ്റർവ്യു തീയതി: മാർച്ച് 15
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain