കെ എസ് ആർ ടി സി സ്വിഫ്റ്റ് ലിമിറ്റഡിലെ അസിസ്റ്റൻ്റ് സർവീസ് എഞ്ചിനീയർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു
ഒഴിവ്: 1
യോഗ്യത: BE/ BTech ( മെക്കാനിക്കൽ/ ഓട്ടോ മൊബൈൽ എഞ്ചിനീയറിംഗ്)
പരിചയം: ഒരു വർഷം
പ്രായപരിധി: 32 വയസ്സ്
ശമ്പളം: 28,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
2) കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ ആറു മാസത്തേക്ക് അഞ്ച് ലാബ് ടെക്നീഷ്യന്‍ ട്രെയിനിമാരെ നിയമിക്കും.
യോഗ്യത: ഡിഎംഇ അംഗീകാരമുള്ള ഡിഎംഎല്‍ടി. ട്രെയിനിങ് കാലയളവില്‍ മാസം 5000 രൂപ സ്‌റ്റൈപെന്‍ഡ് ലഭിക്കും.പ്രായപരിധി: 18-35.
അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഏപ്രില്‍ 26ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.