ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരങ്ങൾ

ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരങ്ങൾ

KSCSTE - മലബാർ ബോട്ടാണിക്കൽ ഗാർഡൻ & ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസിൽ ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് സയന്റിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് 7 ഒഴിവുകളിലേക്ക് ജോലി വിജ്ഞാപനം പുറത്തിറക്കി. 

ശമ്പള വിവരങ്ങൾ

1) പ്രോജക്ട് സയന്റിസ്റ്റ്: 1,00,000 പ്രതിമാസം
2) റിസർച്ച് അസോസിയേറ്റ്: 70,000 പ്രതിമാസം
3) പ്രോജക്ട് ഫെലോ: 37,000പ്രതിമാസം.

4) ടെക്നിക്കൽ അസിസ്റ്റന്റ്  25,000 പ്രതിമാസം.
5) അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്: 30,000 പ്രതിമാസം.
6) ഗാർഡനർ: 20,000 പ്രതിമാസം

പ്രായ പരിധി

1) പ്രോജക്ട് സയന്റിസ്റ്റ്: 38 വയസ്സ്
2) റിസർച്ച് അസോസിയേറ്റ്: 35 വയസ്സ്
3) പ്രോജക്ട് ഫെലോ: 36 വയസ്സ്
5) ടെക്നിക്കൽ അസിസ്റ്റന്റ്: 35 വയസ്സ്
6) അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്: 35 വയസ്സ്.
7) ഗാർഡനർ: 45 വയസ്സ്.

അഭിമുഖം

www.cmd.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain