മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ അവസരങ്ങൾ
കേരളത്തിലെ തന്നെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കൊല്ലം ബ്രാഞ്ചിലേക്ക് അവസരങ്ങൾ. സൗജന്യ ഫുഡ് ആൻഡ് താമസസൗകര്യം ലഭിക്കുന്നതിനാൽ എല്ലാ ജില്ലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.വന്നിട്ടുള്ള ഒഴിവുകളും അനുബന്ധങ്ങളും താഴെ നൽകുന്നു.
തൊഴിൽ അവസരങ്ങൾ
ഓപ്പൺ തസ്തികകൾ
1)റീട്ടെയിൽ സെയിൽസ് എക്സിക്യൂട്ടീവ്
2)കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്
നിങ്ങൾക്ക് ഉപഭോക്തൃ സേവനത്തിൽ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ , അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർ താഴെ കാണുന്ന അവരുടെ ജിമെയിൽ ഐഡിയിലേക്ക് നിങ്ങളുടെ സി വി അയച്ചുകൊടുക്കുക . നിങ്ങളുടെ CV careers@malabargroup.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.
2) കേരള സർക്കാരിന്റെ നിയന്ത്രണത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) ൽ ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ താത്പ്പര്യമുള്ള സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജൂനിയർ അസിസ്റ്റന്റ്/ ക്ലർക്ക് തസ്തികയിലുള്ള ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കെ.എസ്.ആർ 144 പ്രകാരമുള്ള അപേക്ഷ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി എന്നിവ സഹിതം മേയ് 5ന് വൈകിട്ട് 5ന് മുമ്പായി മാനേജിങ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ല്യു.എസ്, ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം- 695035 എന്ന വിലാസത്തിൽ ലഭിക്കണം.