ഇൻ്റേൺഷിപ്പ് ട്രെയിനീസ്
ഒഴിവുള്ള ജില്ലകൾ: തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട്
യോഗ്യത: സിവിലിൽ BTech/ BE/ AMIE
പ്രായപരിധി: 30 വയസ്സ്
സ്റ്റൈപ്പൻഡ്: 15,000 - 18,000 രൂപ
ഇൻ്റർവ്യു തീയതി: ഏപ്രിൽ 24
ടെക്നിക്കൽ അസിസ്റ്റൻ്റ്
യോഗ്യത: ITI/ ഡിപ്ലോമ ( സിവിൽ/ മെക്കാനിക്കൽ)
പരിചയം: 10 വർഷം
പ്രായപരിധി: 65 വയസ്സ്
ദിവസ ശമ്പളം: 755 രൂപ
ഇൻ്റർവ്യു തീയതി: ഏപ്രിൽ 22
2) മലപ്പുറം: പെരിന്തൽമണ്ണ താലൂക്കിലെ അങ്ങാടിപ്പുറം നീലീശ്വരം ശ്രീ. റാവറമണ്ണ ശിവക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത ധർമസ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ മെയ് ഏഴിന് വൈകുന്നേരം അഞ്ചിന് മുൻപായി തിരൂർ മിനി സിവിൽസ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ് മലപ്പുറം അസിസ്റ്റൻറ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.