അപേക്ഷിക്കേണ്ട അവസാന തീയതി 2025 ഏപ്രിൽ 22.ഒഴിവ് വിശദാംശങ്ങൾ താഴെ.
1) ഹോളി ഫാമിലി ഹോസ്പിറ്റൽ, മുതലക്കോടം, തൊടുപുഴ
ഫാർമസിസ്റ്റ് - സ്ത്രീ
യോഗ്യത- ബിഫാം
പ്രായം: 22-30 വയസ്സ്
ശമ്പളം: പ്രതിമാസം 15000 മുതൽ 22000 വരെ.
2) സ്റ്റാഫ് നഴ്സ് - സ്ത്രീ
യോഗ്യത- ബിഎസ്‌സി/ജിഎൻഎം
പ്രായം: 25-35 വയസ്സ്
ശമ്പളം: 17000 മുതൽ 24000 വരെ.
3) ലാബ് അസിസ്റ്റൻ്റ്
യോഗ്യത- ഡിപ്ലോമ MLT
പ്രായം: 25-30 വയസ്സ്
ശമ്പളം: പ്രതിമാസം 15000 മുതൽ 18000 വരെ.
കെയർ ഭാരത് ഇൻഷുറൻസ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്
1. ബാക്ക് ഓഫീസ് സപ്പോർട്ട് സ്റ്റാഫ് (ഇൻഷുറൻസിലെ പരിചയം ഉള്ളവർക്ക് മുൻഗണന).
2) കസ്റ്റമർ സർവീസ് മാനേജർ.
3) . ബിസിനസ് ഡെവലപ്‌മെൻ്റ് എക്‌സിക്യൂട്ടീവ്
1 വർഷത്തെ സെയിൽസ് എക്സ്പീരിയൻസ് ഉള്ളവർക്ക് അവസരം.
4) എംഐഎസ് എക്സിക്യൂട്ടീവുകൾ എംഎസ് ഓഫീസിലെ വൈദഗ്ദ്ധ്യം ഉള്ളവർക്ക് അവസരം.
5) ഏജൻസി ഡെവലപ്‌മെൻ്റ് മാനേജർ ഏജൻസി പരിചയം ഉള്ളവർക്ക് മുൻഗണന.
6) ബിസിനസ് ഡെവലപ്മെൻ്റ് മാനേജർ- സെയിൽസ് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
ജോലി സ്ഥലം മൂവാറ്റുപുഴ; പിറവം; കോലഞ്ചേരി; പെരുമ്പാവൂര് ; ഇടപ്പള്ളി ; ഫോർട്ട്കൊച്ചി ; പാലാരിവട്ടം; തൊടുപുഴ; കൂത്താട്ടുകുളം; ആലുവ; മറ്റെല്ലാ ജില്ലകളും.
രജിസ്‌ട്രേഷനുള്ള അവസാന തീയതി: ഏപ്രിൽ 15, 2025