ലുലു ഹൈപ്പർ മാർക്കറ്റിലേക്ക് വിവിധ അവസരങ്ങൾ
ഇന്ത്യയിലെ തന്നെ പ്രമുഖ ഹൈപ്പർമാർക്കറ്റ് മേഖലയായ ലുലു ഗ്രൂപ്പിലേക്ക് അവസരങ്ങൾ. കേരളത്തിലെ തിരുവനന്തപുരം കൊല്ലം മേഖലകളിലുള്ള ബ്രാഞ്ചുകളിലേക്കാണ് അവസരങ്ങൾ. വന്നിട്ടുള്ള അവസരങ്ങളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.കാഷ്യർ
+2, ബി.കോം, ഫ്രഷേഴ്‌സ് എന്നിവർക്ക് അപേക്ഷിക്കാം (പ്രായപരിധി 30 വയസ്സിന് താഴെ)
സൂപ്പർവൈസർ
(പ്രായപരിധി 25-35 വയസ്സ്) (ക്യാഷ് സൂപ്പർവൈസർ, , ഗ്രോസറി ഫുഡ്, ഗ്രോസറി നോൺ-ഫുഡ്, റോസ്റ്ററി, ഹൗസ്‌ഹോൾഡ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ, മൊബൈൽസ്, ഹെൽത്ത് & ബ്യൂട്ടി, ടെക്‌സ്റ്റൈൽ, ഫുട്‌വെയർ 1-3 വർഷത്തെ പരിചയം
സെയിൽസ്മാൻ
(പ്രായപരിധി 25 വയസ്സിന് താഴെ) എസ്‌എസ്‌എൽസി/എച്ച്‌എസ്‌സി, ഫ്രഷേഴ്‌സ് എന്നിവർക്ക് അപേക്ഷിക്കാം.
ഷെഫ്
(സൗത്ത്/നോർത്ത് ഇന്ത്യൻ, കോണ്ടിനെന്റൽ, ചൈനീസ്, അറബിക്, കൺഫെക്ഷനർ, ബേക്കർ, ബ്രോസ്റ്റഡ് മേക്കർ. ഷവർമ മേക്കർ, സാൻഡ്‌വിച്ച് മേക്കർ, പിസ്സ മേക്കർ, ജ്യൂസ് മേക്കർ, ബിരിയാണി സ്പെഷ്യലിസ്റ്റ്, പേസ്ട്രി) ബിഎച്ച്എം അല്ലെങ്കിൽ പ്രസക്തമായ പരിചയം.
ശ്രദ്ധിക്കുക: ദയവായി നിങ്ങളുടെ പുതുക്കിയ റെസ്യൂമെ കളർ ഫോട്ടോ സഹിതം പങ്കെടുക്കുക.
തീയതി : 21-05-2025 (ബുധൻ)
സമയം : രാവിലെ 8.30 മുതൽ വൈകുന്നേരം 4 വരെ റിപ്പോർട്ട് ചെയ്യുക
സ്ഥലം : ബസേലിയോസ് മാത്യൂസ് II കോളേജ് ഓഫ് എഞ്ചിനീയറിംഗ് ശാസ്താംകോട്ട, കൊല്ലം, കേരളം 690520
ഇമെയിൽ: hr9105@luluindia.com