തസ്തിക: അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (ALP).ഒഴിവുകൾ: 9,970.അവസാന തീയതി: 2025 മെയ് 11.പ്രായപരിധി (2025 ജൂലൈ 1-ന്):
18 മുതൽ 30 വയസ്സ് വരെ.പ്രായ ഇളവുകൾ SC/ST: 5 വർഷം.
മെട്രിക്കുലേഷൻ/SSLC + NCVT/SCVT അംഗീകൃത ITI (ട്രേഡുകൾ: ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മിൽറൈറ്റ്/മെയിന്റനൻസ് മെക്കാനിക്, മെക്കാനിക് (റേഡിയോ & ടിവി), ഇലക്ട്രോണിക്സ് മെക്കാനിക്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), വയർമാൻ, ട്രാക്ടർ മെക്കാനിക്, ആർമേച്ചർ & കോയിൽ വൈൻഡർ, മെക്കാനിക് (ഡീസൽ), ഹീറ്റ് എൻജിൻ, ടർണർ, മെഷിനിസ്റ്റ്, റഫ്രിജറേഷൻ & എയർ-കണ്ടീഷനിങ് മെക്കാനിക്)
മെട്രിക്കുലേഷൻ/SSLC + മേൽപ്പറഞ്ഞ ട്രേഡുകളിൽ കോഴ്സ് കംപ്ലീറ്റഡ് ആക്ട് അപ്രന്റിസ്ഷിപ്പ്
മെട്രിക്കുലേഷൻ/SSLC + മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ എഞ്ചിനീയറിങിൽ 3 വർഷത്തെ ഡിപ്ലോമ.മേൽപ്പറഞ്ഞ എഞ്ചിനീയറിങ് വിഷയങ്ങളിൽ ഡിഗ്രി (ഡിപ്ലോമയ്ക്ക് പകരം).
ശമ്പളം: 19,900 മാസം ലഭിക്കും.
കൂടാതെ: DA, HRA, ട്രാൻസ്പോർട്ട് അലവൻസ്, നൈറ്റ് ഡ്യൂട്ടി അലവൻസ് മുതലായവ. അപേക്ഷ ഓൺലൈനായി നൽകാം. ഒരു അപേക്ഷ മാത്രമേ അനുവദിക്കൂ. ഒന്നിലധികം അപേക്ഷകൾ നൽകിയാൽ നിരസിക്കപ്പെടും.
www.rrbapply.gov.in അല്ലെങ്കിൽ ഏതെങ്കിലും RRB-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കാണുന്ന നോട്ടിഫിക്കേഷൻ സന്ദർശിക്കുക.