എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി വിവിധ അവസരങ്ങൾ
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആലപ്പുഴ, എംപ്ലോയബിലിറ്റി സെന്ററുമായി സഹകരിച്ച് 2025 മെയ് 14 ന് ഒരു പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു . IHA ഡിസൈൻസ് , AEC ഗ്രൂപ്പ് തുടങ്ങിയ പ്രശസ്ത കമ്പനികളിലെ അവസരങ്ങൾ.ഇവന്റ് വിശദാംശങ്ങൾ:
തീയതി: 14-05-2025
സമയം: രാവിലെ 9:30
സ്ഥലം: എംപ്ലോയബിലിറ്റി സെന്റർ , ആലപ്പുഴ
അവസരങ്ങൾ
1) ഓപ്പറേഷൻസ് മാനേജർ
2) ഫ്രണ്ട് ഓഫീസ് കം അഡ്മിൻ
3) അസിസ്റ്റന്റ്
4) ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ
5) കൗൺസിലർ കം ടെലി കോളർ
6) സീനിയർ അക്കൗണ്ടന്റ്
7) അക്കൗണ്ട്സ് എക്സിക്യൂട്ടീവ്
8) കഫേ മാനേജർ
9) എച്ച്ആർ അസിസ്റ്റന്റ്
10) ഓഫീസ് അറ്റൻഡന്റ്
11) സിവിൽ പ്രോജക്ട് എഞ്ചിനീയർ
12) സെയിൽസ് എക്സിക്യൂട്ടീവ്
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടുവും അതിനു മുകളിലും / ബിരുദധാരികൾക്കും അവസരം. എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അവസരങ്ങൾ.