ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിൽ അവസരങ്ങൾ

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിൽ അവസരങ്ങൾ

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (BPCL) ല്‍ ജോലി നേടാന്‍ അവസരം. ജൂനിയര്‍ എക്‌സിക്യൂട്ടീവ്, സെക്രട്ടറി, അസോസിയേറ്റ് എക്‌സിക്യൂട്ടീവ്, ജൂനിയര്‍ എക്‌സിക്യൂട്ടീവ്, തസ്തികകളിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 27 ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ ഒഴിവുവകള്‍. 

1) ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറന്‍സ്)
2) സെക്രട്ടറി
3) അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (എന്‍ജിനീയറിംഗ്)
4) ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എന്‍ജിനീയറിംഗ്)
5) ജൂനിയര്‍ എക്‌സിക്യൂട്ടീവ് (അക്കൗണ്ട്‌സ്)

യോഗ്യത

ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിങ്)

മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ ഇലക്ട്രോണിക്‌സ്/ സിവില്‍/ കെമിക്കല്‍ എഞ്ചിനീയറിങ് എന്നിവയില്‍ ഡിപ്ലോമ. കുറഞ്ഞത് 5 വര്‍ഷത്തെ പ്രവൃത്തി പരിചയം. 

അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിങ്)

മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ ഇലക്ട്രോണിക്‌സ്/ സിവില്‍/ കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിടെക്/ ബിഇ/ ബിഎസ് സി (എഞ്ചിനീയറിങ്) യോഗ്യത.
കൂടെ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. 

ജുനീയര്‍ എക്‌സിക്യൂട്ടീവ് (അക്കൗണ്ട്‌സ്)

ഇന്റര്‍ സിഎ/ ഇന്റര്‍ സിഎംഎ + ബിരുദം. 5 വര്‍ഷത്തെ പ്രവൃത്തി പരിചയം. 

അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറന്‍സ്)

എംഎസ് സി (കെമിസ്ട്രി), ഓര്‍ഗാനിക്/ ഫിസിക്കല്‍/ ഇന്‍ഓര്‍ഗാനിക്/ അനലറ്റിക്കല്‍ കെമിസ്ട്രിയില്‍ സ്‌പെഷ്യലൈസേഷന്‍. 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. 

സെക്രട്ടറി 

പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി. 5 വര്‍ഷത്തെ പ്രവൃത്തി പരിചയം. 

താല്‍പര്യമുള്ള ഭാരത് പെട്രോളിയം ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കുക.

നോട്ടിഫിക്കേഷന്‍

 Associate Executive (Engineering), Junior Executive (Engineering), Junior Executive (Accounts) , Associate Executive (Quality Assurance) & Secretary തസ്തികകളിലേക്ക് ജൂണ്‍ 27 വരെ അപേക്ഷ നല്‍കാം. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain