പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ ആലീസ് ഗോൾഡിൽ അവസരങ്ങൾ

പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ ആലീസ് ഗോൾഡിൽ അവസരങ്ങൾ.
 സ്ഥാപനം: അലീസ് ഗോൾഡ് & ഡയമണ്ട്സ്.സ്ഥലം: കടക്കൽ (കൊല്ലം), പള്ളിക്കൽ (തിരുവനന്തപുരം).

ജോലി വിവരങ്ങൾ

അലീസ് ഗോൾഡ് & ഡയമണ്ട്സ് സംഘടനയിൽ താഴെ പറയുന്ന പദവികളിൽ ഉദ്യോഗാവസരങ്ങൾ ലഭ്യമാണ്.ഫുഡ്,അക്കമോഡേഷൻ എന്നിവ ലഭിക്കുന്നു.

 ഒഴിവുകൾ

1.സെയിൽസ് മാനേജർ
യോഗ്യത: ബിരുദം, ജ്യൂവലറി ഫീൽഡിൽ 5 വർഷം മുതൽ പ്രവൃത്തി അനുഭവം.  

2.സെയിൽസ് എക്സിക്യൂട്ടീവ്
യോഗ്യത: ബിരുദം / പ്ലസ്ടു, ജ്യൂവലറി ഫീൽഡിൽ 2 വർഷം മുതൽ പ്രവൃത്തി അനുഭവം.  

3.മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
യോഗ്യത: ബിരുദം / പ്ലസ്ടു, ജ്യൂവലറി ഫീൽഡിൽ 2 വർഷം മുതൽ പ്രവൃത്തി അനുഭവം.  

4.ബില്ലിംഗ് സ്റ്റാഫ് & ഗോൾഡ്സ്മിത്ത്
യോഗ്യത: ബിരുദം / ഡിപ്ലോമ, ജ്യൂവലറി ഫീൽഡിൽ അനുഭവം.  

ശമ്പള വിവരങ്ങൾ
ചർച്ചയ്ക്ക് അനുസരിച്ച്. ഫുഡ്, അക്കമോഡേഷൻ ഉണ്ടാവുo

അപേക്ഷിക്കുന്ന രീതി
ഇമെയിൽ / വാട്സാപ്പ് / ഡയറക്ട് കോൺടാക്റ്റ്.  

തിരഞ്ഞെടുപ്പ് രീതി
ഇന്റർവ്യൂ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം

എങ്ങനെ അപേക്ഷിക്കാം

1.മേൽപ്പറഞ്ഞ കോൺടാക്ട് നമ്പറിൽ വിളിക്കുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക.  
2.ആവശ്യമായ ഡോക്യുമെന്റ്സ് (റെസ്യൂം, യോഗ്യതാ സർട്ടിഫിക്കറ്റുകൾ) സബ്മിറ്റ് ചെയ്യുക.  

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain