ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ അവസരങ്ങൾ

ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ അവസരങ്ങൾ
ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT), കേരളത്തിൽ സ്ഥിര ജോലി ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച അവസരം ഒരുക്കുന്നു. ക്ലർക്ക് തസ്തികയിലേക്ക് ഫിക്സഡ് ടെനർ കോൺട്രാക്ട് (അഡ്ഹോക്ക്) അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 

വിദ്യാഭ്യാസ യോഗ്യത:

ഏതെങ്കിലും വിഷയത്തിൽ ബിരുദം (3 വർഷം/6 സെമസ്റ്റർ കോഴ്സ് മാത്രം)
മിനിമം 50% മാർക്ക് (SC/ST/PwBD-ക്ക് 40%)ഫുൾ ടൈം റെഗുലർ കോഴ്സ് മാത്രം.


 (പാർട്ട് ടൈം/കറസ്പോണ്ടൻസ് അല്ല)CGPA ഉള്ളവർ യൂണിവേഴ്സിറ്റി നോർമുകൾ പ്രകാരം പരിവർത്തനം ചെയ്ത ശതമാനം രേഖപ്പെടുത്തണം.

പരമാവധി 26 വയസ്സ് (01.05.1999 - 30.04.2007

ഓൺലൈൻ അപേക്ഷ:
വെബ്സൈറ്റ്: www.fact.co.in
ഓൺലൈൻ അപ്ലോഡ് ചെയ്ത ഒറിജിനൽ അപേക്ഷാ ഫോം, സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ (പ്രായം, യോഗ്യത, COP, FACT ട്രെയിനിങ് സർട്ടിഫിക്കറ്റ്, ജാതി/PwBD/Ex-Servicemen സർട്ടിഫിക്കറ്റ്, OBC-NCL സെൽഫ് ഡിക്ലറേഷൻ, ആധാർ) എന്നിവ സ്പീഡ് പോസ്റ്റ്/രജിസ്റ്റേർഡ് പോസ്റ്റ് വഴി അയക്കുക.


വിലാസം: DGM(HR), HR Department FEDO Building, FACT, Udyogamandal, PIN-683501
എൻവലപ്പിൽ Application for the post of Clerk- Ad.02/2025 എന്ന് രേഖപ്പെടുത്തുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain