മിൽമയിൽ സെയിൽസ് ഇൻ ചാർജ് മുതൽ അവസരങ്ങൾ

മിൽമയിൽ സെയിൽസ് ഇൻ ചാർജ് മുതൽ അവസരങ്ങൾ
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് ഒരു വർഷത്തെ കാലാവധിയിലേക്ക് ടെറിട്ടറി സെയിൽസ് ഇൻ ചാർജ് തസ്തികയിലേക്ക് അപേക്ഷകൾ ഓൺലൈനായി ക്ഷണിക്കുന്നു

1) അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
2) വിജ്ഞാപന തീയതി: 2025 മെയ് 1
3) അവസാന തീയതി: 2025 മെയ് 14

ടെറിട്ടറി സെയിൽസ് ഇൻ ചാർജ് (TSI) പോസ്റ്റിലേക്ക് 28 വയസ്സ് വരെയാണ് പ്രായപരിധി.

 അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം.FMCG ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ കുറഞ്ഞത് 2 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.ഇരുചക്ര വാഹനം ഉണ്ടായിരിക്കണം.

താല്പര്യമുള്ളവർ താഴെ നൽകിയിട്ടുള്ള  cmd ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുക.അപേക്ഷിക്കുമ്പോൾ നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഇമെയിൽ ഐഡി കൊടുക്കുവാൻ വേണ്ടി ശ്രദ്ധിക്കുക. റിക്രൂട്ട്മെന്റിന്റെ ഭാവി അപ്ഡേഷനുകൾ ഇമെയിൽ വഴിയായിരിക്കും ലഭിക്കുക.


വിശദവിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain