ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അവസരങ്ങൾ
കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളേജിന്റെ അഭിമുഖ്യത്തിൽ എറണാകുളം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് /എംപ്ലോയബിലിറ്റി സെന്റർ, എറണാകുളം ജില്ലാ പഞ്ചായത്ത് കോടനാട് ഡിവിഷന്റെ സഹകരത്തോടെ വരുന്ന June-28 -2025 ൽ പ്രയുക്തി 2025 മെഗാ ജോബ് ഫെയർ നടത്തപ്പെടുന്നു.
ജോബ് ഫെയറിൽ പങ്കെടുക്കുന്നതിന് പ്രായപരിധി ഇല്ല ഏത് പ്രായം ഉള്ളവർക്കും പങ്കെടുക്കാൻ അവസരം ഇണ്ട്,
യോഗ്യത: SSLC മുതൽ PG വരെയും ITI, Diploma, B. Tech തുടങ്ങിയ ക്വാളിഫിക്കേഷൻ നേടിയ ആർക്കും പങ്കെടുക്കാം.
കൊമേഴ്സ് തലത്തിൽ ഉള്ളവർക്ക് വേണ്ടി മാത്രമാണോ ഈ ജോബ് ഫെയർ അല്ല, കോമേഴ്സ്, ബാങ്കിംഗ്, ഐ റ്റി, ഓട്ടോമൊബൈൽ, തുടങ്ങി വിവിധ തലങ്ങളിലുള്ള കമ്പനികൾ പങ്കെടുക്കുന്നുണ്ട് അത് കൊണ്ട് നിരവധി അവസരങ്ങൾ കാത്തിരിക്കുന്നു.
രജിസ്ട്രേഷൻ ഫീസ് ഇല്ല , രജിസ്ട്രേഷൻ തികച്ചും ഫ്രീയാണ്.സ്പോട്ട് രജിസ്ട്രേഷൻ ഉണ്ട് .സംശയ നിവാരണത്തിനായി നിങ്ങൾക്ക് ചുവടെ തന്നിരിക്കുന്ന ഫോൺ നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ്.
Phone : 0484-2422452,
Email: empekm.21@gmail.com