വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക അവസരങ്ങൾ

വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക അവസരങ്ങൾ 
ബിരുദം മുതലുള്ള യോഗ്യതക്കാർക്ക് അസിസ്റ്റന്റ് മുതൽ സയന്റിസ്റ്റ് വരെ അവസരം. അസ്സൽ സർട്ടിഫിക്കളും പകർപ്പുകളും സഹിതം അപേക്ഷിക്കുക. തസ്തികകളും, യോഗ്യതയും;

1) കായംകുളത്തെ സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫീൽഡ് അസിസ്റ്റന്റിന്റെ ഒരൊഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ജൂലൈ 2 ന്.
യോഗ്യത: ബിഎസ്‌സി അഗ്രികൾചർ ഡിപ്ലോമ ഇൻ അഗ്രികൾചർ. ശമ്പളം: 15,000.പ്രായം: പുരുഷൻ: 18-35; സ്ത്രീ: 18-40. www.cpcri.icar.gov.in

2) തിരുവനന്തപുരത്തെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആന്‍ഡ് ഹിയറിങ്ങിൽ ഐഇസി കണ്ടന്റ് റൈറ്റർ ആൻഡ് എഡിറ്റർ ഒഴിവ്. ജൂലൈ 7 വരെ അപേക്ഷിക്കാം.
യോഗ്യത: ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ് അല്ലെങ്കിൽ മാസ് കമ്യൂണിക്കേഷൻ/വിഷ്വൽ കമ്യൂണിക്കേഷനിൽ ഡിപ്ലോമ/ ബിരുദം. പ്രായപരിധി: 36.ശമ്പളം: 30,995. www.nish.ac.in


3) കൊല്ലത്തെ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പ്രിൻസിപ്പൽ, അസോഷ്യേറ്റ് പ്രഫസർ (ബി.ഡിസൈൻ) തസ്തികകളിൽ 3 ഒഴിവ്. കരാർ നിയമനം. ജൂൺ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. www.cmd.kerala.gov.in

4) കോഴിക്കോട്ടെ സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിൽ (CWRDM) ജൂനിയർ സയന്റിസ്റ്റ്/ സയന്റിസ്റ്റ് തസ്തികയിൽ ഒരൊഴിവ്. മുസ്ലിം വിഭാഗക്കാർക്കാണ് അവസരം. ഒാൺലൈൻ അപേക്ഷ ജൂലൈ 10 വരെ.
യോഗ്യത: ബിടെക് സിവിൽ എൻജിനീയറിങ്, എംഇ/ എംടെക് (വാട്ടർ റിസോഴ്സസ് എൻജിനീയറിങ്/ ഹൈഡ്രോളജി). പ്രായപരിധി: 35. ശമ്പളം: 56,100. www.cwrdm.kerala.gov.in

5) കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ ക്വാളിറ്റി അഷ്വറൻസ് ആൻഡ് മാനേജ്മെന്റ് ഡിവിഷനിൽ യങ്‌ പ്രഫഷനൽ തസ്തികയിൽ ഒരൊഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ജൂൺ 30 ന്. യോഗ്യത: കെമിസ്ട്രി/ ബയോകെമിസ്ട്രി/ഫുഡ് സയൻസ് ആൻഡ് ടെക്നോളജി/ അപ്ലൈഡ് കെമിസ്ട്രി എംഎസ്‌സി. പ്രായം: 21–45. ഫെലോഷിപ്: 30,000. www.cift.res.in

6) കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 2 പ്രോജക്ട്

അസിസ്റ്റന്റ് ഒഴിവ്. ഒരു വർഷ നിയമനം. ഇന്റർവ്യൂ ജൂൺ 30 ന്. യോഗ്യത: ബിഇ/ ബിടെക്/ബിഎസ്‌സി/ബികോം/ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, 3 വർഷ പരിചയം. പ്രായപരിധി: 35. ശമ്പളം: 25,000. www.nitc.ac.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain