ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ അവസരങ്ങൾ

ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ അവസരങ്ങൾ
തൃശ്ശൂർ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ജൂൺ 13 വെള്ളിയാഴ്ച നടത്തപ്പെടുന്ന മിനി ജോബ് ഡ്രൈവിലേക്ക് ഏവർക്കും സ്വാഗതം.

പങ്കെടുക്കുന്ന കമ്പനികൾ:
നാലു പ്രമുഖ കമ്പനികൾ പങ്കെടുക്കാനെത്തുന്ന മേളയില്‍ 180-ലധികം ഒഴിവുകൾ വിവിധ തൊഴിൽ മേഖലകളിൽ ലഭ്യമാണ്. നിങ്ങളുടെ കരിയറിന് പുതിയ തുടക്കം കുറിക്കുവാൻ ഇതൊരു മികച്ച അവസരമാകാം.

തീയതി & സമയം
തീയതി: 13/06/2025 (വെള്ളിയാഴ്ച)
സമയം: ഉച്ചയ്ക്ക് 1 മണിക്ക്
സ്ഥലം: തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ
ഒഴിവുകൾ: 180

അവശ്യമായ രേഖകൾ:
ബയോഡേറ്റ (Resume)
അനുബന്ധ സർട്ടിഫിക്കറ്റുകൾ (Originals & Copies).

മുൻപേ രജിസ്റ്റർ ചെയ്‌തിട്ടുണ്ടോ?
മുൻകാലങ്ങളിൽ രജിസ്റ്റർ ചെയ്‌ത ഉദ്യോഗാർത്ഥികൾ: എംപ്ലോയബിലിറ്റി സെൻറിൽ ലഭിച്ച രസീത് കൂടെ കൊണ്ടുവരുക.




പുതുതായി പങ്കെടുക്കുന്നവർ: അന്നേ ദിവസം നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain