വിവിധ ബാങ്കുകളിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ അവസരങ്ങൾ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേർസണൽ സെലക്ഷൻ ( IBPS), വിവിധ ബാങ്കുകളിലെ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകളിലേക്ക് സ്റ്റാഫിനെ വിളിക്കുന്നു. വിദ്യാഭ്യാസ യോഗ്യത ഗവൺമെന്റ് അംഗീകരിച്ച ഒരു സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം (ബിരുദം) അല്ലെങ്കിൽ കേന്ദ്ര ഗവൺമെന്റ് അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യതയുള്ളവർക്ക് അവസരം.
1) കാനറ ബാങ്ക്,
2) ബാങ്ക് ഓഫ് ഇന്ത്യ
3) പഞ്ചാബ് നാഷണൽ ബാങ്ക്,
4) യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ,
5) ബാങ്ക് ഓഫ് ബറോഡ,
6) ഇന്ത്യൻ ഓവർസീസ് ബാങ്ക്,
7) UCO ബാങ്ക്,
8) സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
9) ബാങ്ക് ഓഫ് മഹാരാഷ്ട്ര,
10)ഇന്ത്യൻ ബാങ്ക്,
11) പഞ്ചാബ് & സിന്ദ്ബാങ്ക്തുടങ്ങിയ ബാങ്കുകളിലായി 5200+ അവസരങ്ങൾ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മുകളിൽ കാണുന്ന നോട്ടിഫിക്കേഷൻ നോക്കുക.