ബാങ്ക് ഓഫ് ബറോഡയിൽ വിവിധ അവസരങ്ങൾ

ബാങ്ക് ഓഫ് ബറോഡയിൽ വിവിധ അവസരങ്ങൾ
ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ , പ്രൊഫഷണലുകൾക്ക് 18 സംസ്ഥാനങ്ങളിലായി 2,500 അവസരങ്ങൾ.

വിദ്യാഭ്യാസയോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം (സിഎ, എഞ്ചിനീയർമാർ, മെഡിക്കൽ ബിരുദധാരികൾ യോഗ്യത) ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിലോ റീജിയണൽ റൂറൽ ബാങ്കിലോ ഓഫീസറായി കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

പ്രായപരിധി: 21 മുതൽ 30 വയസ്സ് വരെ (ജൂലൈ 1, 2025 വരെ).

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  www.bankofbaroda.in സന്ദർശിക്കുക.
കരിയർ നിലവിലെ അവസരങ്ങൾ എന്നതിലേക്ക് പോകുക.ഓൺലൈൻ ഫോം പൂരിപ്പിച്ച് എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.ഫീസ് അടച്ച് സമർപ്പിക്കുക
2025 ജൂലൈ 24-ന് മുമ്പ് അപേക്ഷിക്കുക.


 കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കാണുന്ന നോട്ടിഫിക്കേഷൻ നോക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain