സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴി വിവിധ അവസരങ്ങൾ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴി വിവിധ അവസരങ്ങൾ
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) ജൂനിയർ എഞ്ചിനീയർ (ജെഇ) പരീക്ഷ 2025 ന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലായി തസ്തികകൾ
 
1) സി.പി.ഡബ്ല്യു.ഡി.
2) കേന്ദ്ര ജല കമ്മീഷൻ
3) ബോർഡർ റോഡ്‌സ് 
4) ഓർഗനൈസേഷൻ (BRO)
5) എം.ഇ.എസ് (മിലിട്ടറി എഞ്ചിനീയർ സർവീസസ്)
6)എൻ‌ടി‌ആർ‌ഒ Etc.

തസ്തികയും വിദ്യാഭ്യാസ യോഗ്യതയും

ബന്ധപ്പെട്ട എഞ്ചിനീയറിംഗ് വിഷയത്തിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം .BRO & MES പോലുള്ള ചില തസ്തികകൾക്ക്, 2 വർഷത്തെ പ്രസക്തമായ പരിചയവും ആവശ്യമാണ്.

താല്പര്യമുള്ളവർ https://ssc.gov.in സന്ദർശിക്കുക.ഒറ്റത്തവണ രജിസ്ട്രേഷൻ (OTR) പൂർത്തിയാക്കുക
ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക. ഫോട്ടോയും സ്കാൻ ചെയ്ത ഒപ്പും അപ്‌ലോഡ് ചെയ്യുക.


2025 ഓഗസ്റ്റ് 1–2 കാലയളവിൽ നിങ്ങളുടെ അപേക്ഷ രണ്ടുതവണ തിരുത്താം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain