വെറ്റിനറി ഹോസ്പിറ്റലിൽ പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

വെറ്റിനറി ഹോസ്പിറ്റലിൽ പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ
വെറ്റിനറി ഹോസ്പിറ്റലിൽ ക്ലാർക്ക് അക്കൗണ്ടന്റ്, ലബോറട്ടറി ടെക്നീഷ്യൻ, ഡെയിലിവേജ് ലേബർ, നേഴ്സിംഗ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ് തുടങ്ങി അവസരങ്ങൾ.

1) ക്ലാർക്ക് കം അക്കൗണ്ടന്റ്
ജൂലായ് 21 (9AM) അഭിമുഖം നടക്കുന്നു,ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം.

2) ലബോറട്ടറി ടെക്നീഷ്യൻ
ഇന്റർവ്യൂ നടക്കുന്നത് ജൂലായ് 21 (12PM) ആണ്, യോഗ്യത വേണ്ടത് പ്ലസ്ട്രുവിന് ശേഷം ലബോറട്ടറി ടെക്നിക്സ്/എംഎൽടി/മൈക്രോബയോള ജി/ബയോകെമിസ്ട്രി/ബയോടെ ക്നോളജി/മോളിക്യുലാർ ബയോ ളജിയിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, ആയിരിക്കും.


3) ഡെയ്‌ലിവേജ് ലേബറർ
മാസം ശമ്പളം: 19,310 രൂപ ആയിരിക്കും യോഗ്യത ഏഴാം ക്ലാസ് വിജയം ആണ്.
വളർത്തു മൃഗങ്ങളെ പരിചരിക്കുന്നതിനാവശ്യമായ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം. ഇന്റർവ്യൂ നടക്കുന്ന തീയതി ജൂലായ് 23 (9AM) ആയിരിക്കും.

4) നഴ്സിങ് അസിസ്റ്റ്ന്റ്
യോഗ്യത വെറ്ററിനറി നഴ്സിങ്/ഫാർമസി/ലബോറട്ടറി ടെക്നിക്സിൽ സ്റ്റൈപ്പൻഡോടു കൂടി ലഭിച്ച പരിശീലനം,
ഇന്റർവ്യൂ തിയതി: ജൂലായ് 23 (12PM) ന് 

5) ഫാർമസി അസിസ്റ്റന്റ്
യോഗ്യത: പ്ലസ് ടു ഒപ്പം ഡി ഫാമും.
ഇന്റർവ്യൂ നടക്കുന്നത്: ജൂലായ് 26 (12 PM) ആണ്.

6) ഫാർമസിസ്റ്റ്
യോഗ്യത ഡിഫാം/ തത്തുല്യം. കേരള സ്റ്റേറ്റ് ഫാർമസി കൗൺസി ലിൽ രജിസ്റ്റർചെയ്തിരിക്കണം.ഇന്റർവ്യൂ തിയതി: ജൂലായ് 26 (2പിഎം ) ന്.


എല്ലാ തസ്തികകളിലേക്കുമുള്ള അഭിമുഖം തൃശ്ശൂർ കൊക്കാലയിലെ യൂണിവേഴ്സിറ്റി വെറ്ററിനറി ഹോസ്പിറ്റലിൽ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain