1) യോഗ്യത ഫോർമാൻ (Cat.98/2025)
എസ്എസ്എൽസി അല്ലെങ്കിൽ തുല്യ യോഗ്യത.മെക്കാനിക്കൽ എഞ്ചിനീയറിംഗ്/ഓട്ടോമൊബൈൽ
എഞ്ചിനീയറിംഗിൽ ഡിപ്ലോമ. മറൈൻ ഡീസൽ എഞ്ചിനിൽ പ്രത്യേകിച്ച് ഓട്ടോമൊബൈൽ വർക്ഷോപ്പിൽ 5 വർഷം സൂപ്പർവൈസറി പരിചയമുള്ളവർക്ക് മുൻഗണന.
പ്രായ പരിധി18-41 വരെ.പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക സമുദായങ്ങൾക്ക് പതിവ് പ്രായ ഇളവ് ലഭിക്കും.
താൽപര്യമുള്ളവർ ഓൺലൈൻ വഴി അപ്ലൈ ചെയ്യണം, അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുത്ത് ഫോം പൂരിപ്പിക്കുക.
17 ജൂൺ 2025 മുതൽ 16 ജൂലൈ 2025 വരെ ഓൺലൈനായി അപേക്ഷിക്കാം.
2) പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ നിലമ്പൂര്‍ ഐറ്റിഡിപി ഓഫീസ് പരിധിയില്‍ പ്രവത്തിക്കുന്ന വിവിധ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് പാര്‍ട്ട് ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നു.
യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച്ച ജൂലൈ 5ന് രാവിലെ 10:30 ന് നിലമ്പൂര്‍ ഐറ്റിഡിപി ഓഫീസില്‍ നടക്കും.
അതാത് പ്രദേശങ്ങളിലുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം എച്ച്.എസ് 5500/ യു.പി.എസ് ₹5000 രൂപ വേതനം.
തസ്തിക: പാര്‍ട്ട് ടൈം ട്യൂട്ടര്‍ - 24
വിഷയം: കണക്ക്, ഇംഗ്ലീഷ്, സയന്‍സ്
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രിയും ബി.എഡും.