കെ റെയിലിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

കെ റെയിലിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ
കേരള റെയിൽ ഡിവലപ്പ്മെന്റ്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ) K-RAIL( ഫിനാൻഷ്യൽ അസിസ്റ്റന്റ് അവസരങ്ങൾ.

യോഗ്യത CAഇന്റർ, കമ്പനി അക്കൗണ്ട്സ്, ടാക്സേഷനിൽ 5 വർഷ പ്രവൃത്തിപരിചയം.
പ്രായം: 35 വയസ്സ് കവിയരുത് (31.12.2024 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
അപേക്ഷ തപാലായി അയക്കേണ്ട വിലാസം: Managing Director, Kerala Rail Development Corporation Limited, Vazhuthacaud, Thiruvanathapuram-695014.

അപേക്ഷയുടെ പകർപ്പ് അയക്കേണ്ട ഇമെയിൽ ഐഡി: krdclgok@gmail.com. അവസാന തീയതി: ഓഗസ്റ്റ് 3.

2) കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ക്ലീനിംഗ് സ്റ്റാഫ് തസ്‌തികയിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

ക്ലീനിംഗ് സ്റ്റാഫ്
യോഗ്യത : അഞ്ചാം ക്ലാസ്സ്.
പ്രായം : 20 വയസ്സ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
വേതനം. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2025 ജൂലൈ 28-ാം തിയതി രാവിലെ 11 മണിക്ക് കണ്ണൂർ, മട്ടന്നൂർ മുനിസിപ്പാലിറ്റി സി.ഡി.എസ് ഹാളിൽ വച്ച് നടക്കുന്ന ഇൻ്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം : സ്റ്റേറ്റ് പ്രോജക്ട് ഡയറക്‌ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain