ആരോഗ്യവകുപ്പിൽ എട്ടാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ.
ദേശീയ പ്രാണിജന്യരോഗ നിയ ന്ത്രണപരിപാടിയുടെ ഭാഗമായി കൊതുകുനശീകരണ പ്രവർത്ത നങ്ങൾക്കായി ആരോഗ്യവകുപ്പിന് കീഴിൽ താത്കാലികജീവനക്കാരെ നിയമിക്കുന്നു. വിവിധ ജില്ലകളിലെ നഗരപ്രദേശങ്ങളിലായി ദിവസവേ തനാടിസ്ഥാനത്തിലാണ് നിയമനം. കോഴിക്കോട്, ആലപ്പുഴ ജില്ലകളിലായി 151 ഒഴിവുണ്ട്.കോഴിക്കോട്
ഒഴിവുകൾ : 109
ദിവസവേതനത്തിൽ 30 ദിവസത്തേക്കാണ് നിയമനം.
യോഗ്യത: എട്ടാംക്ലാസ്.
പ്രായം: 50 വയസ്സിൽ താഴെ.
അഭിമുഖ സ്ഥലം: മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീ ലന കേന്ദ്രം, തീയതി: ജൂലായ് 22 (രാവിലെ 9.30).
ആലപ്പുഴ
ഒഴിവ് : 42.
ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിൽ 90 ദിവസത്തേക്കാണ് നിയമനം.
ദിവസ വേതനാടിസ്ഥാനത്ത നിയമനം
യോഗ്യത: ഫിൽഡ് ഡ്യൂട്ടി ചെയ്യാൻ കായികക്ഷമതയുള്ള ഏഴാംക്ലാസ് പാസായവരാകണം. ബിരുദധാരികൾ അപേക്ഷിക്കേ ണ്ടതില്ല. മുൻപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. പ്രായം: 18-40
വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ജൂലായ് 23.
കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴ ബയോളജിസ്റ്റിൻ്റെ കാര്യാലയവുമായി (കൊട്ടാരം ബിൽഡിങ്, ജനറൽ ആശുപത്രി പരിസരം) ബന്ധപ്പെടുക