കേരള സർക്കാർ ആസൂത്രണ കമ്മീഷനിൽ വിവിധ അവസരങ്ങൾ
കേരള സർക്കാർ ആസൂത്രണ കമ്മീഷനിൽ വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. വിവിധ ടെക്‌നിക്കൽ പോസ്റ്റുകളിലായി 16 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ ആഗസ്റ്റ് 13ന് മുൻപായി കേരള സർക്കാർ സിഎംഡി വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷ നൽകണം. കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡിൽ ടീം ലീഡർ, ടെക്‌നിക്കൽ അസിസ്റ്റന്റ്, സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനങ്ങളാണ് നടക്കുന്നത്.
1) ടീം ലീഡർ 01 ഒഴിവ്
2) ടെക്‌നിക്കൽ അസിസ്റ്റന്റ് 14 ഒഴിവ്
3) സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് 01 ഒഴിവ്.
പ്രായപരിധി
ടീം ലീഡർ 60 വയസ് വരെ.
ടെക്‌നിക്കൽ അസിസ്റ്റന്റ് = 45 വയസ് വരെ.
സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് = 45 വയസ് വരെ.
യോഗ്യത
ടീം ലീഡർ
Bachelor’s / master’s degree in information systems, Computer Science or a related field. Minimum 7 years of experience in business analysis and technical project management.
ടെക്‌നിക്കൽ അസിസ്റ്റന്റ്
BTech/MCA /Graduation with PGDCA
5 years of experience with e governance system for implementation and monitoring of government programs.
സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ്
BTech/MCA /Graduation with PGDCA
Outstanding communication skills, both written and verbal, to engage with end users, technical teams, and government representatives.2 years of experience with e governance system for implementation and monitoring of government programs.
താൽപര്യമുള്ളവർ കേരള സർക്കാരിന്റെ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) വെബ്സൈറ്റ് സന്ദർശിക്കുക. നോട്ടിഫിക്കേഷൻ പേജിൽ നിന്ന് Kerala State Planning Board റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷൻ പൂർണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന അപ്ലൈ നൗ ലിങ്ക് മുഖേന അപേക്ഷിക്കാം.അവസാന തീയതി ആഗസ്റ്റ് 13.