പ്രമുഖ സ്കൂളിൽ ഒടെപെക് വഴി വിവിധ അവസരങ്ങൾ
കേരള സർക്കാർ സംവിധാനമായ ODEPEC മുഖേന അപേക്ഷകൾ ക്ഷണിക്കുന്നു: ഒമാനിലെ പ്രമുഖ സ്കൂൾ ആയ വേൾഡ് സ്കൂളിലേക്ക് വിവിധ തസ്തികയിൽ ആയി നിലവിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് യോഗ്യരായവരെ നിയമിക്കുന്നതിനായി അപേക്ഷിക്കാം 50000 മുതൽ 100000 വരെയും കൂടാതെ അക്കോമഡേഷൻ, മെഡിക്കൽ ഇൻഷുറൻസ്, എയർ ടിക്കറ്റ്, വിസ എന്നിവയും ലഭിക്കുന്നതാണ്.നിലവിൽ വന്നിട്ടുള്ള ഒഴിവുകൾ
1) ഗണിത അധ്യാപകർ (സ്ത്രീകൾക്ക് മാത്രം).
2) LADY ഓഫീസ് എക്സിക്യൂട്ടീവ്.
3) കിന്റർഗാർട്ടൻ അധ്യാപകർ. (സ്ത്രീകൾക്ക് മാത്രം).
4) കമ്പ്യൂട്ടർ സയൻസ് ടീച്ചർ (സ്ത്രീകൾക്ക് മാത്രം).
5) പിജിടി കമ്പ്യൂട്ടർ സയൻസ് അധ്യാപകൻ.
6) Art അധ്യാപകൻ.
7) ഗണിതശാസ്ത്ര അധ്യാപകൻ (പിആർടി ലെവൽ).
++++++
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത
ബിരുദവും ബന്ധപ്പെട്ട വിഷയങ്ങളിലുള്ള അധികമായ യോഗ്യതയും പ്രവർത്തി പരിചയവും ഒരേ പോസ്റ്റിലേക്കുള്ള വിശദമായ വിദ്യാഭ്യാസ യോഗ്യത അറിയുവാൻ ഇവിടെ നോക്കുക
അക്കോമഡേഷൻ, മെഡിക്കൽ ഇൻഷുറൻസ്, എയർ ടിക്കറ്റ്, വിസ എന്നിവയും ലഭിക്കുന്നതാണ്
അപേക്ഷ നൽകാൻ താല്പര്യം ഉള്ളവർക്ക് ഡിസംബർ പത്തിരി മുമ്പായി ഈമെയിൽ വഴി അപേക്ഷകൾ നൽകാം.
ഇമെയിൽ മേൽവിലാസം gm2@odepc.in ഈ പറയപ്പെടുന്ന ഇമെയിലിലേക്ക് ഏത് പോസ്റ്റിലേക്കാണോ അപേക്ഷകൾ നൽകുന്നത് ആ പോസ്റ്റിന്റെ പേര് സബ്ജക്ട് ലൈനിൽ ഉൾപ്പെടുത്തുക.
2) മൃഗസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ രാത്രികാല അടിയന്തരസേവനം, അഞ്ചല്‍, ഇത്തിക്കര ബ്ലോക്കുകളിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍, ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈല്‍ സര്‍ജറി യൂണിറ്റ്, മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് പദ്ധതികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജൻരെ നിയമിക്കും.
ഓഗസ്റ്റ് 19ന് രാവിലെ 10 മുതല്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വോക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.