കേരള റബ്ബർ ലിമിറ്റഡിൽ വിവിധ അവസരങ്ങൾ

കേരള സർക്കാരിൻ്റെ കേരള റബ്ബർ ലിമിറ്റഡ് കോട്ടയം, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
1) ടെക്നിക്കൽ ഓഫീസർ (ലാറ്റക്സ് പ്രോഡക്ട്).
ഒഴിവ്: 1.യോഗ്യത: റബ്ബർ ടെക്നോളജിയിൽ B Tech, രണ്ട് വർഷത്തെ പരിചയം
അല്ലെങ്കിൽ
റബ്ബർ ടെക്നോളജിയിൽ ഡിപ്ലോമ, അഞ്ച് വർഷത്തെ പരിചയം.
പ്രായപരിധി: 40 വയസ്സ്.
ശമ്പളം: 35,000.

2) ടെക്നിക്കൽ ഓഫീസർ (ഡ്രൈ പ്രോഡക്ട്).യോഗ്യത: റബ്ബർ ടെക്നോളജിയിൽ B Tech, രണ്ട് വർഷത്തെ പരിചയം
അല്ലെങ്കിൽ
റബ്ബർ ടെക്നോളജിയിൽ ഡിപ്ലോമ, അഞ്ച് വർഷത്തെ പരിചയം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 35,000.


താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 27ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

2) എറണാകുളം: അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള കാഞ്ഞൂർ, പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ക്രഷ് വർക്കർ / ക്രഷ് ഹെൽപ്പർമാരുടെ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

പ്രായ പരിധി 35 വയസ്.
അപേക്ഷയുടെ മാതൃക അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസ്, അതാത് പഞ്ചായത്ത് മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 20-ന് വൈകിട്ട് അഞ്ചു വരെ അങ്കമാലി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain