മഹാറാണി വെഡിങ് കളക്ഷനിൽ വിവിധ അവസരങ്ങൾ.

മഹാറാണി വെഡിങ് കളക്ഷനിൽ വിവിധ അവസരങ്ങൾ.
 മഹാറാണി വെഡിങ് കളക്ഷനിലേക്ക് വിവിധ യോഗ്യതയുള്ള യുവതി യുവാക്കൾക്ക് അവസരങ്ങൾ. പ്രവർത്തി പരിചയം ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ വഴി അവസരം. ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.

1) സെയിൽസ് എക്സിക്യൂട്ടീവ്.
 സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരങ്ങൾ. കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.

2) കാഷ്യർ.
 വിദ്യാഭ്യാസ യോഗ്യത ബികോം. പുരുഷന്മാർക്ക് മാത്രമാണ് അവസരം. കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം.

3) കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്.
 വനിതകൾക്ക് മാത്രമാണ് അവസരം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി ഉണ്ടായിരിക്കണം. പ്രവർത്തി പരിചയം ആവശ്യമില്ല.

4) സെയിൽസ് സ്റ്റാഫ്.
 യുവതി യുവാക്കൾക്ക് അവസരങ്ങൾ. കുറഞ്ഞത് ആറുമാസത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക്.

5) ഡ്രൈവർ, ബില്ലിംഗ് സ്റ്റാഫ്, ബില്ലിംഗ് സൂപ്പർവൈസർ, ഫ്രണ്ട് ഓഫീസ് മാനേജർ തുടങ്ങി നിരവധി അവസരങ്ങളും ലഭ്യമാണ്.

സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ഫോട്ടോയും, ബഭയാഡാറ്റയുമായി നേരിട്ടെത്തുകയേയാ ചെയ്യാം.
താഴെ പറയുന്ന നമ്പറിലേക്ക് ബന്ധപ്പെടുകയോ ചെയ്യുക.മികച്ച ശമ്പളം, ഇൻസെൻ്റീവ്, സൗജന്യ താമസവും, ഭക്ഷണവും.

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഇമെയിൽ അഡ്രസ്സ് രേഖ നിങ്ങളുടെ ബയോഡാറ്റ അയക്കുക.
hr@mymaharani.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain