കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനിൽ അവസരങ്ങൾm

കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനിൽ അവസരങ്ങൾ
കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ (KSINC) ടിക്കറ്റ് ഇഷ്യൂവർ കം മാസ്റ്ററിന്റെ ഒരൊഴിവിലേക്ക് (ജനറൽ) അപേക്ഷിക്കാം.കരാർ നിയമനമാണ്. 

യോഗ്യത: പ്രീഡിഗ്രി/പ്ലസ്ടു. ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ആശയ വിനിമയശേഷിയുണ്ടായിരിക്കണം

മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ അംഗീകൃത കണ്ടക്ടർ ലൈസൻസ്. കെഎസ്ആർടിസി/എസ്ഡബ്ല്യുടിഡിയിൽ സ്റ്റേഷൻ മാസ്റ്ററായി പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. (യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക).


പ്രായം: 62 വയസ്സ് കവിയരുത്.
അപേക്ഷ തപാലായി അയക്കേണ്ട വിലാസം: The Managing – Director, Kerala Shipping and inland Navigation Corporation – Limited, 63/3466, Udaya Nagar Road, GandhiNagar, Kochi 20, Kerala. അവസാന തീയതി ഓഗസ്റ്റ് 2
വെബ്സൈറ്റ്: ksinc.kerala.gov.in

2) ആൻഡ് ടെക്നോള ജിയിലേക്ക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ആർട്ടി ഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി അസിസ്റ്റൻ്റ് പ്രൊഫസർമാരെ ആവശ്യമുണ്ട്. 
യോഗ്യത: എംടെക്. അപേക്ഷിക്കുക: hr@rietedu.in. ഫോൺ: 9847064422.

3) ഏഴംകുളം പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്യൂണിറ്റി വനിത ഫെസിലിറ്റേറ്റര്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യല്‍ വര്‍ക്കര്‍, സൈക്കോളജി, ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം. പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി: ഓഗസ്റ്റ് അഞ്ച്. 

 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain